സി കെ പവിത്രൻ നിര്യാതനായി

Kannadiparamba online news
Screenshot

ചക്കരക്കൽ :മുതുകുറ്റി :മത്തിപ്പാറമ്മൽ സി.കെ പവിത്രൻ (71) നിര്യാതനായി. ഡ്രൈവറായിരുന്നു . ഭാര്യ: – സുമാവതി (അങ്കണവാടി ഹെൽപ്പർ, തലവിൽ), മക്കൾ:- സുബിനേഷ്,സനേഷ് ( ബിസിനസ്സ് )സുജിത്ത് മരുമക്കൾ:-ജിൻസി ( പെരളശ്ശേരി), തീർത്ഥ (കോപ്പാലം), മൃതുല (നിർമ്മലഗിരി )സഹോദരങ്ങൾ :-ഭരതൻ, മോഹനൻ (ഡ്രൈവർ സുനിത ഫർണ്ണിച്ച കണ്ണൂർ), വസന്ത, സതി, ശോഭ പരേതനായ ബാലൻ. ശവസംസ്കാര ശനിയാഴ്ച രാവിലെ 11 ന് ചെമ്പിലോട് ശാന്തി കുടീരത്തിൽ

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!