കുറ്റ്യാട്ടൂർ: കുറ്റ്യാട്ടൂരിൽ ബാല സൗഹൃദ പഞ്ചായത്ത് നയം രൂപീകരിക്കുന്നതിനായി പ്രത്യേക വനിതാ ഗ്രാമസഭ ചേർന്നു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.വി. കോമള ഗ്രാമസഭയ്ക്ക് സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.വി. സുശീല അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നിജിലേഷ് പറമ്പൻ ഗ്രാമസഭ ഉദ്ഘാടനം ചെയ്തു. സി. മുരളീധരൻ മാസ്റ്റർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.എം. ബിന്ദു എന്നിവർ ചടങ്ങിൽ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

