സ്പോർട്സ് കിറ്റ് വിതരണവും,
യൂത്ത് ക്ലബ്ബ് അവാർഡ് വിതരണവും

Kannadiparamba online news

നാറാത്ത് ഗ്രാമ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ രജിസ്റ്റേർഡ് ക്ലബ്ബുകൾക്ക് സ്പോർട്സ് കിറ്റ് വിതരണവും
നാറാത്ത് ഗ്രാമ പഞ്ചായത്ത് യൂത്ത് ക്ലബ്ബ് അവാർഡ് 2023 വിതരണവും 2023 ഡിസംബർ 2ന് ശനിയാഴ്ച വൈകുന്നേരം 4.30ന് പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കും..
സ്പോർട്സ് കിറ്റ് വിതരണോദ്ഘാടനം പ്രസിഡന്റ് കെ രമേശൻ നിർവ്വഹിക്കും.
തുടർന്ന് നാറാത്ത് ഗ്രാമ പഞ്ചായത്ത് യൂത്ത് ക്ലബ്ബ് അവാർഡ് 2023 വിതരണവും നടക്കും…

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!