കണ്ണാടിപ്പറമ്പ് സ്വദേശിനി കൊറോത്ത് മാധവി നിര്യാതയായി

Kannadiparamba online news

കണ്ണാടിപ്പറമ്പ്: മാലോട്ടെ കൊറോത്ത് മാധവി (87) നിര്യാതയായി. മക്കൾ: വിജയൻ, കണ്ണൻ, ഉണ്ണികൃഷ്ണൻ, ബാബു, അർച്ചന, പുരുഷോത്തമൻ, വനജ, സന്തോഷ്‌. സംസ്കാരം നാളെ (തിങ്കളാഴ്ച) രാവിലെ 9.30ന് പയ്യാമ്പലത്ത് വെച്ച് നടക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!