കടൂർ: സി.പി.ഐ.എമ്മിന്റെ ആദ്യകാല പ്രവർത്തകനും മുൻ ലോക്കൽ കമ്മിറ്റി അംഗവുമായ കടൂരിലെ എ.സി. കൃഷ്ണൻ നമ്പ്യാർ (79) നിര്യാതനായി.
പരേതയായ വി.വി. ശാന്തകുമാരി, രമ എന്നിവർ ഭാര്യമാരാണ്. മക്കൾ: ബിന്ദു, ബീന, ബിജു (സി.പി.ഐ.എം അരയിടത്തുചിറ ബ്രാഞ്ച് സെക്രട്ടറി). മരുമക്കൾ: പ്രദീപൻ (മുണ്ടയാട്), സി.പി. ബാബു (കോയ്യോട്), നിഥിന എം.കെ (കിലാലൂർ – അധ്യാപിക, രാധാകൃഷ്ണ എൽ.പി സ്കൂൾ, ചെക്കിക്കുളം). സഹോദരങ്ങൾ: ഗോപാലൻ നമ്പ്യാർ, നാരായണി അമ്മ.
സംസ്കാരം ശനിയാഴ്ച (മാർച്ച് 21) ഉച്ചയ്ക്ക് 12 മണിക്ക് കണ്ടക്കൈ ശ്മശാനത്തിൽ നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

