മുണ്ടേരി : കാനച്ചേരി മീനോത്ത് കാഞ്ഞിരപ്പോയിൽ അബ്ദുൽ ഖാദർ ഹാജി (82) നിര്യാതനായി. കൂർഗ്ഗിലെ ആദ്യകാല വ്യാപാരിയായിരുന്നു.
ഭാര്യ : കുഞ്ഞാമിന എം. കെ മക്കൾ :ഇസ്മയിൽ ,ജമീല
കബറടക്കം കാനിചേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

