കുമാരൻ നിര്യാതനായി

Kannadiparamba online news


പാവന്നൂർ പത്താംമൈലിൽ താമസിക്കുന്ന തയ്യിൽ കുമാരൻ (88) നിര്യാതനായി..
ഭാര്യ:- പരേതയായപനമ്പയിൽ ദേവകി
മക്കൾ:- വിജയൻ, പവിത്രൻ, ഉമേഷ്, ഉഷാകുമാരി, സന്തോഷ് കുമാർ.
മരുമക്കൾ:- ശൈലജ (കോൾ തുരുത്തി) ഷൈനി (പാവന്നൂർ) സുനിത(മടിക്കേരി ) സുരേന്ദ്രൻ കെ പി (മയ്യിൽ) സജില (ചൂളിയാട്‌)
സഹോദരങ്ങൾ:- ദാമോദരൻ ( തയ്യിൽ) കാർത്തിയായിനി (കുറ്റ്യാട്ടൂർ ) ഓമന (ടി.സി. ഗേറ്റ്) പരേതനായ ഗോവിന്ദൻ തയ്യിൽ, നാരായണൻ, ഗോപാലൻ, കണ്ണൻ, രോഹിണി.
സംസ്ക്കാരം:- ശനിയാഴ്ച കാലത്ത് 10 മണിക്ക് പൊറോളം ശാന്തിവനം.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!