ജനകീയ ആസൂത്രണം: പ്രശ്നങ്ങൾ പഠിക്കാൻ ‘ഉയരെ ഉന്നതി’ ക്യാമ്പയിനുമായി കുറ്റ്യാട്ടൂർ പഞ്ചായത്ത്

Kannadiparamba online news
Screenshot

കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് ഉയരെ ഉന്നതി ക്യാമ്പ് ആരംഭിച്ചു. 2026 – 27 പദ്ധതി ആസൂത്രണത്തിൻ്റെ ഭാഗമായി പഞ്ചായത്തിലെ മുഴുവൻ നഗറും സന്ദർശിച്ച് അവിടുത്തെ പ്രശ്നങ്ങൾ പഠിക്കുക എന്നതാണ് ഉയരെ ഉന്നതി ക്യാമ്പയിൻ്റെ ലക്ഷ്യം. ചട്ടുകപ്പാറ AKG നഗറിൽ നടന്ന ചടങ്ങിൽ പ്രസാദ് പി സ്വാഗതവും ആരോഗ്യം വിദ്യാഭ്യാസം സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.വി പങ്കജാക്ഷൻ അദ്ധ്യക്ഷതയും വഹിച്ചു പ്രസിഡൻ്റ് നിജിലേഷ് പറമ്പൻ ഉദ്ഘാടനം ചെയ്തു വൈസ് പ്രസിഡൻ്റ് എം.വി സുശീല സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!