ഊരട ദാമോദരൻ നിര്യാതനായി

Kannadiparamba online news
Screenshot

മയ്യിൽ: മയ്യിൽ വേളത്തെ ഊരട ദാമോദരൻ (74) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: ദീപ, ദിവ്യ, സജേഷ്, സന്ധ്യമരുമക്കൾ: ശ്രീജിത് (വെള്ളിയം പറമ്പ്), വിജേഷ് (മാവിലായി), ഷിബു (കൈതേരി പൊയിൽ), ശ്രീഷ (നല്ലൂർ).

സഹോദരങ്ങൾ: ലക്ഷ്മണൻ, പരേതരായ ബാലകൃഷ്ണൻ, ഓമന, പദ്മനാഭൻ, അച്ചുതൻ. സംസ്‍കാരം ഇന്ന് ബുധൻ ഉച്ചയ്ക്ക് രണ്ടോടെ കണ്ടക്കൈപ്പറമ്പ് ശാന്തിവനത്തിൽ.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!