കെ.കെ ദേവകി അമ്മ അന്തരിച്ചു

Kannadiparamba online news
Screenshot

മയ്യിൽ കവളിയോട്ട് ചാലിലെ പരേതനായ എൻ.കെ അനന്തൻ നമ്പ്യാരുടെ ഭാര്യ കെ.കെ ദേവകി അമ്മ (94) അന്തരിച്ചു. മക്കൾ കെ.കെ മോഹനൻ (ദേവിക സ്റ്റോർ മയ്യിൽ) കെ.കെവാമനൻ ( കെ.കെ സ്റ്റോർ മയ്യിൽ) കെ.കെ പുരുഷോത്തമൻ(ദേവിക ടിസ്റ്റാൾ മയ്യിൽ) കെ.കെ വിനോദൻ (
കണ്ണൂർ ആർ എം എസ്, എൻ എഫ് പി ഇ ആർ4 സംസ്ഥാന പ്രസിഡണ്ട് , കോഴിക്കോട് ഡിവിഷണൽ സെക്രട്ടറി). കെ.കെ ജയപ്രകാശൻ ബ്രഹറിൻ ) കെ.കെ ഉണ്ണികൃഷ്ണൻ (വെജ്ക്കോ തളി പറമ്പ ) , പരേതനായ കെ.കെ ശിവദാസൻ . മരുമക്കൾ ഒ.എം ലീല. പി.കെ വിമല , കെ.കെ.ഉഷാമണി ഹരിത കർമ്മ സേന മയ്യിൽ,വി സുമിത , വിജയലക്ഷമി കെ പി പോസ്റ്റ് മാസ്റ്റർ കയരളം,., രശ്മി.എം, രമ്യ കെ ഹരിത കർമ്മസേന മയ്യിൽ,. സഹോദരങ്ങൾ കെ.കെ. മാധവി അമ്മ പഴശ്ശി, പരേതരായ കെ.കെ നാരായണൻ നമ്പ്യാർ കെ.കെ. പാർവ്വതി അമ്മ.സംസ്കാരം 11- 2 -2026 ബുധൻ രാവിലെ 10 മണിക്ക് കണ്ട ക്കൈ ശാന്തിവനം

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!