മയ്യിൽ ഗ്രാമപഞ്ചായത്ത് 2026-2027 വർഷത്തെ പദ്ധതി ആസൂത്രണ മാതൃകാ ഗ്രാമസഭ 3 ആം വാർഡിലെ കണ്ടക്കൈ L P സ്കൂളിൽ വെച്ച് നടന്നു.
സ്വാഗതം വാർഡ് വികസന സമിതി കൺവീനർ സി സി രാമചന്ദ്രൻ. അധ്യക്ഷൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി സി വിനോദ് കുമാർ.മയ്യിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കുമാരി കാർത്തിക കൃഷ്ണൻ, പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ U ജനാർദനൻ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ U. ലക്ഷ്മണൻ, ശുചിത്വ മിഷൻ ഇരിക്കൂർ ബ്ലോക്ക് റിസോഴ്സ് പേഴ്സൺ സഹദേവൻ, NREGA കോർഡിനേറ്റർ ഷീബ, വാർഡ് മെമ്പർമാരായ പ്രജുൽ, വാണീദേവി, നിസാർ എന്നിവർ പങ്കെടുത്തു

വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

