കുറ്റ്യാട്ടൂർ: പൊറോലത്തെ ചോടോൻ വീട് സി.വി. രോഹിണി (67) നിര്യാതയായി. പരേതനായ പി.സി. ജനാർദ്ദനനാണ് ഭർത്താവ്.
മക്കൾ: സി.വി. ലതിക, സി.വി. ലതീഷ്.
മരുമക്കൾ: പ്രശാന്തൻ (മുണ്ടേരി), സവിത (തെരൂർ).
സംസ്കാരം ഇന്ന് (ചൊവ്വ) വൈകുന്നേരം മൂന്നിന് പൊറോലം ശാന്തിവനത്തിൽ നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

