ഉരുവച്ചാൽ: സി.പി.ഐ.എം. ഉരുവച്ചാൽ ബ്രാഞ്ച് അംഗം കെ.പി. ജയപ്രകാശൻ (57) അന്തരിച്ചു.
കുടുംബവിവരങ്ങൾ:
• പിതാവ്: പരേതനായ കെ.എൻ. കുഞ്ഞിക്കണ്ണൻ
• മാതാവ്: പരേതയായ സരോജിനി കെ.പി.
• ഭാര്യ: ശ്രീജ (സി.പി.ഐ.എം. ഉരുവച്ചാൽ ബ്രാഞ്ച് അംഗം, എ.കെ.ജി. സഹകരണ ആശുപത്രി, കണ്ണൂർ)
• മക്കൾ: ആകാശ്, വൈശാഖ്, ശ്രേയശ്രീ
• സഹോദരങ്ങൾ: പ്രജിത, പ്രദീപൻ (ട്രെയിനിംഗ് സെന്റർ, സർവേ വകുപ്പ്), പ്രശാന്തൻ, താരേഷ് (ഗവ. എൻജിനീയറിങ് കോളേജ്, കണ്ണൂർ), രജിന.
സംസ്കാരം നാളെ (15/11/2026 ഞായർ) രാവിലെ 10:30 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് പൊതുശ്മശാനമായ ശാന്തിവനത്തിൽ നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

