പ്രദീപൻ അന്തരിച്ചു

Kannadiparamba online news
Screenshot

നാറാത്ത്: ആലിങ്കീഴിൽ കാട്ടുവാടി യുവജന വായനശാലക്ക് സമീപം താമസിക്കുന്ന പ്രദീപൻ (58) നിര്യാതനായി.

ഭാര്യ: സുജാത.

മക്കൾ: ആദർശ്, ആകാശ്.

സംസ്കാരം ഇന്ന് (തിങ്കൾ) ഉച്ചക്ക് 12:30-ന് പന്ന്യങ്കണ്ടി സമുദായ ശ്മശാനത്തിൽ നടക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!