ചേലേരി ആശാരിച്ചാൽ ശ്രീ തായ്പ്പരദേവത ക്ഷേത്രം: ഉത്സവത്തിന് തുടക്കമിട്ട് ‘അടയാളം കൊടുക്കൽ’ നാളെ

Kannadiparamba online news

ചേലേരി: ചേലേരി ആശാരിച്ചാൽ ശ്രീ തായ്പ്പരദേവത ക്ഷേത്രത്തിലെ ഈ വർഷത്തെ കളിയാട്ട മഹോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള ‘അടയാളം കൊടുക്കൽ’ ചടങ്ങ് ജനുവരി 1 വ്യാഴാഴ്ച നടക്കും.

2026 ഫെബ്രുവരി 17, 18, 19, 20 തീയതികളിലായാണ് ക്ഷേത്രത്തിൽ കളിയാട്ട ഉത്സവം നടക്കുന്നത്. ഇതിന്റെ മുന്നോടിയായുള്ള അടയാളം കൊടുക്കൽ ചടങ്ങ് നാളെ രാവിലെ 10 മണിക്ക് ക്ഷേത്രനടയിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. തദവസരത്തിൽ മുഴുവൻ ഭക്തജനങ്ങളും പങ്കുചേരണമെന്ന് ക്ഷേത്ര സമിതി അഭ്യർത്ഥിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!