.
നാറാത്ത് : നാറാത്ത് തൃക്കൺ മഠം ശിവ ക്ഷേത്രത്തിന് സമീപത്തെ ബാലകൃഷ്ണൻ എം. പി (64) നിര്യാതനായി.
ഭാര്യ : റീന .സി
മക്കൾ: ജിഷിൻ, ജിനേഷ്, ജയന്ത്, ജതിൻ,
മരുമക്കൾ: അഷിത, ഭവ്യ, ശരണ്യ
ചെറുമക്കൾ: വിഹാൻ, ഇഷാനി, ആദ്രൂവ്.
നാളെ 12 മണിക്ക് വീട്ടിൽ പൊതുദർശനത്തിന് ശേഷം സംസ്കാരം സമുദായ ശ്മശാനത്തിൽ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

