മയ്യിൽ: സ്കൂൾ കോമ്പൗണ്ടിൽ വെച്ച് പ്ലസ് വൺ വിദ്യാർത്ഥികളെ മർദ്ദിച്ച ഒമ്പത് പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ കേസ്. മലപ്പട്ടം എ. കുഞ്ഞിക്കണ്ണൻ സ്മാരക ഗവ. ഹൈസ്കൂൾപ്ലസ് വൺ വിദ്യാർത്ഥി ശ്രീകണ്ഠാപുരം കോട്ടൂരിലെ കാർത്തി ദേവിൻ്റെ പരാതിയിലാണ് പ്ലസ് ടു വിദ്യാർത്ഥികളായ സഹദ്, മുഹമ്മദ് ബിലാൽ, മുഹമ്മദ് ഷാൻ, മുഹമ്മദ് സഫ്വാൻ , അനുഗ്രഹ്, മുഹമ്മദ് റംസാൻ, ഇർഫാൻ,സിനാൻ, മഷൂദ് എന്നിവർക്കെതിരെ കേസെടുത്തത്. 24 ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 12. 45 മണിക്ക് സ്കൂൾ കോമ്പൗണ്ടിൽ വെച്ചാണ് പരാതിക്കാരനെയും സുഹൃത്തുക്കളായ അബ്ദുൾ ഗഫൂർ, അഷിക് രാഗ്
, മുഹമ്മദ് റിസ്വാൻ എന്നിവരെ സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചത്. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

