കയ്യങ്കോട് വാർഡിൽ കെ.പി. സീനത്ത് വികസന മുന്നണി (സ്വതന്ത്ര) സ്ഥാനാർഥി

Kannadiparamba online news

ചേലേരി: കയ്യങ്കോട് വികസന മുന്നണി (സ്വതന്ത്ര) സ്ഥാനാർഥിയായി കയ്യങ്കോട് വാർഡിൽ കെ.പി. സീനത്ത് മത്സരിക്കും.

പതിറ്റാണ്ടുകളായി പൊതു രംഗത്ത് പ്രവർത്തിച്ചുവരുന്ന കെ.പി. സീനത്ത് സേവന-സാമൂഹിക പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യമാണ്. “ലക്ഷ്യം വികസനം മാത്രം” എന്ന മുദ്രാവാക്യം മുന്നിൽവെച്ചാണ് കയ്യങ്കോട് വികസന മുന്നണി ജനവിധി തേടുന്നത്.

കയ്യങ്കോട് വാർഡിന്റെ സമഗ്ര വികസനമാണ് ലക്ഷ്യമെന്ന് കെ.പി. സീനത്ത് അറിയിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!