കൊളച്ചേരി പഞ്ചായത്ത് 16ാം വാർഡ് എൽ.ഡി.എഫ്. കൺവെൻഷൻ നടത്തി

Kannadiparamba online news

കൊളച്ചേരി: കൊളച്ചേരി പഞ്ചായത്തിലെ 16ാം വാർഡ് (കൊളച്ചേരിപ്പറമ്പ്) എൽ.ഡി.എഫ്. തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. വാർഡ് സെക്രട്ടറി സഖാവ് എം. രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. ഇ.പി. ജയരാജൻ അധ്യക്ഷനായിരുന്നു.

സി.പി.എം. എൽ.സി. അംഗം കെ. രാമകൃഷ്ണ മാസ്റ്റർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥി ശ്രീധരൻ സംഘമിത്ര, വാർഡ് സ്ഥാനാർത്ഥി ജിജേഷ് തവിടാട്ട്, സി. രജികുമാർ, കെ.സി. സീമ എന്നിവർ പ്രസംഗിച്ചു.

കൺവെൻഷൻ വേദിയിൽ വാർഡ് സ്ഥാനാർത്ഥി ജിജേഷ് തവിടാട്ടിന് കെട്ടിവെക്കാനുള്ള തുക പി.കെ.എസ്. കൊളച്ചേരി വില്ലേജ് കമ്മിറ്റി കൈമാറി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!