കൊളച്ചേരി: യു.ഡി.എഫ്. തട്ടകമായ കൊളച്ചേരി പഞ്ചായത്തിൽ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ ശക്തമായ ത്രികോണ മൽസരത്തിന് കളമൊരുങ്ങുന്നു. എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് കൺവെൻഷൻ സി.പി.എം ഏരിയ സെക്രട്ടറി എൻ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കെ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. പി. രവീന്ദ്രൻ, കെ. പ്രഭാകരൻ, അഷ്റഫ് കയ്യങ്കോട് എന്നിവർ സംസാരിച്ചു.
പഞ്ചായത്തിൽ നിലവിൽ 19 വാർഡുകളുണ്ട്. വാർഡ് വിഭജനത്തിൽ പുതുതായി ചേർന്ന രണ്ടു വാർഡുകൾ ഒഴികെയുള്ള വാർഡുകളുടെ എൽ.ഡി.എഫ്. സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിച്ചു. ചേലേരി, നൂഞ്ഞേരി വാർഡുകളിൽ പ്രഖ്യാപനം നടന്നിട്ടില്ല.
നിലവിൽ 17ൽ 11 സീറ്റുകളിൽ യു.ഡി.എഫ്. ഭരണം തുടരുന്നു. ദീർഘകാല ഭരണത്തിൽ ഗ്രാമപഞ്ചായത്ത് വികസനം പിന്നോക്കം പോയതായും എൽ.ഡി.എഫ്. വിലയിരുത്തി. ഈ തിരഞ്ഞെടുപ്പിൽ “വികസനത്തിലെ പോരായ്മ” പ്രധാന പ്രമേയമാക്കാനാണ് മുന്നണിയുടെ തീരുമാനം.
✅ കൊളച്ചേരി പഞ്ചായത്ത് – എൽ.ഡി.എഫ്. സ്ഥാനാർത്ഥികൾ
1 റീത്ത നാരായണൻ
2 കെ. പ്രേമ
3 റൂബീന കച്ചായി
4 പ്രസന്ന ശശീന്ദ്രൻ
5 സി. പുരുഷോത്തമൻ
6 കെ.പി. സജീവ്
7 പി. റിജിന
8 പി. ഷിജി
9 കെ. പ്രശാന്തൻ
12 എ. ഷീന
13 പി.കെ.ടി. ഖാലിദ്
14 പി.വി. ശിവദാസൻ
15 എം.ബി. നിഷകുമാരി
16 ജിജേഷ് തവിടാട്ട്
17 പി.കെ. ദീപ
18 എം.കെ. ഷമീമ
19 എ.ഒ. പവിത്രൻ
🟠 കൊളച്ചേരി പഞ്ചായത്ത് – ബിജെപി സ്ഥാനാർത്ഥികൾ
2 കെ. റീന
3 എം.വി. ഷൈന
5 പി.വി. വേണുഗോപാൽ
6 എം.കെ. സുധീർ
8 പി. രജിത
9 എം. സന്തോഷ്
14 വി.വി. ഗീത
16 ടി. ലിജിന
19 എ. സഹജൻ
✅ UDF – ഒന്നാം ഘട്ട സ്ഥാനാർത്ഥികൾ (കൊളച്ചേരി പഞ്ചായത്ത്)
• പാമ്പുരുത്തി – കെ.സി. ഫാസില
• കമ്പിൽ – ടി.വി. ഷമീമ
• പന്ന്യങ്കണ്ടി – യു.പി. സുമയ്യ
• കോടിപ്പൊയിൽ – പി.വി. റഹ്മത്ത്
• പള്ളിപ്പറമ്പ് – ടിന്റു സുനിൽ
• കായച്ചിറ – കെ.വി. യൂസഫ്
• ചേലേരി – എ.പി. നൂറുദ്ധീൻ
• നൂഞ്ഞേരി – സി.എച്ച്. ഹിളർ
• കയ്യങ്കോട് – പി. ഫസീല
• കാരയാപ്പ് – കെ.കെ. ബഷീർ
• ചേലേരി സെൻട്രൽ – ടി. വിജേഷ്
• കൊളച്ചേരി പറമ്പ് – ഒ. ദിനേശൻ
• പാട്ടയം – പി.പി. റിസ്വാന
• ചെറുക്കുന്ന് – കെ. വത്സൻ
🌱 മയ്യിൽ പഞ്ചായത്ത് – എൽ.ഡി.എഫ്. സ്ഥാനാർത്ഥികൾ
1 യു.കെ. അബ്ദുള് റസാഖ്
2 കെ.കെ. സൈമാബി
3 സി.സി. വിനോദ്കുമാർ
4 ടി.കെ. രാജീവൻ
5 പി. ലക്ഷ്മണൻ
6 കെ. വാണിദേവി
7 സി. സന്ധ്യ
8 എൻ.വി. ശ്രീജിനി
9 എം.വി. രാധാമണി
10 പി. രാജേഷ്
11 ടി.കെ. ബാലകൃഷ്ണൻ
12 കെ.വി. ശോഭന
13 കെ. രജിത
14 സി.കെ. പുരുഷോത്തമൻ
15 എ.ഇ. പ്രജുൽ
16 പി.പി. ശ്രീജ
17 കെ. രമേശൻ
18 എ. ശോഭ
19 പി.പി. ഷൈമ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

