കൊളച്ചേരി പഞ്ചായത്തിലെ ബി.ജെ.പി. സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിച്ചു

Kannadiparamba online news
Screenshot

കൊളച്ചേരി:

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ബി.ജെ.പി. കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ ഒന്നാംഘട്ട സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിച്ചു.

സ്ഥാനാർഥികളെ ബി.ജെ.പി. മയ്യിൽ മണ്ഡലം പ്രസിഡൻറ് ശ്രീഷ് മീനാത്തിന്റെ അനുമതിയോടെ, കൊളച്ചേരി പഞ്ചായത്ത് കമ്മറ്റി പ്രസിഡൻറ് ഇ.പി. ഗോപാലകൃഷ്ണൻ പ്രഖ്യാപിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!