അൽ മദ്റസത്തുൽ ഇസ്ലാമിയ കെട്ടിടത്തിന്റെ ശിലാ സ്ഥാപനം നാളെ

Kannadiparamba online news
Screenshot

ചേലേരി : അലിഫ് ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ ചേലേരി മുക്കിൽ നിർമിക്കുന്ന അൽ മദ്റസത്തുൽ ഇസ്ലാമിയയുടെ ശിലാ സ്ഥാപനം നാളെ വൈകിട്ട് 4 മണിക്ക് നടക്കും.ജമാഅത്തെ ഇസ്ലാമി കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ ടി കെ മുഹമ്മദലിയുടെ അധ്യക്ഷതയിൽ നടക്കുന്ന പരിപാടിയിൽ ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി അബ്ദുൾ ഹക്കീം നദ് വി ശിലാ സ്ഥാപന കർമം നിർവഹിക്കും… ജമാഅത്തെ ഇസ്ലാമി വളപട്ടണം ഏരിയ പ്രസിഡന്റ്‌ അബ്ദുന്നാസർ,ടി പി മുഹമ്മദ്‌ എം വി പി മൊയ്‌തീൻ, സി പി അബ്ദുൾ ജബ്ബാർ മാസ്റ്റർ എന്നിവർ പങ്കെടുക്കും

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!