ചെക്കിക്കുളം. ചെറുവത്തലമൊട്ട ജുമാ മസ്ജിദിന്റെ സമീപം കരിമ്പുംകര ഹൗസിൽ താമസിക്കുന്ന നാഷിദ് കരിമ്പുംകര (35) നിര്യാതനായി. സൗദി അറേബ്യയിൽ പ്രവാസിയായിരുന്നു. നാസറിന്റെയും കരിമ്പും കര ആയിഷയുടെ മകനാണ്,. ഭാര്യ സജ്ഫാന( കക്കാട്) സഹോദരിമാർ. നാസില നുസ്രത്ത്. കബറടക്കം രാത്രി 11 മണിക്ക് പാറാൽ ജുമാമസ്ജിദ് കബർസ്ഥാനിൽ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

