നാറാത്ത്: ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി വിവേകാനന്ദ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ നാറാത്ത് ഏരിയയിലെ പത്ത് കേന്ദ്രങ്ങളിൽ പതാക ഉയർത്തി.
സ്വാഗതസംഘം സെക്രട്ടറി കെ.പി രാജൻ, ട്രഷറർ കെ.എൻ രമേശ് കുമാർ, ശോഭയാത്ര കൺവീനർ പി.പി സുരേഷ് കുമാർ, കെ.പി ഹരിഹരൻ, ആദിത്യൻ.എൻ, അനൂപ്.പി, സി.വി പ്രശാന്തൻ, കെ.പി ബിജു, പി.ഉത്തമൻ, ഷിബിൻ.സി, ശ്രീലേഷ്.എം, രജിത് എ.വി എന്നിവർ വിവിധ കേന്ദ്രങ്ങളിലെ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

