നാറാത്ത് ആലിൻകീഴിൽ കാർ അപകടം

Kannadiparamba online news

നാറാത്ത്: ആലിൻകീഴിൽ കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചു അപകടം. ഇന്ന് രാവിലെ ആറു മണിയോടെയായിരുന്നു സംഭവം.

അപകടത്തിൽ ആരും പരിക്കേറ്റിട്ടില്ല. എന്നാൽ കാറിന്റെ മുൻവശം പൂർണമായും തകർന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!