DYFI മടത്തിക്കൊവ്വൽ യൂണിറ്റ്, നാറാത്ത് FHC യിൽ ഉച്ചക്ക് ശേഷം ഡോക്ടർമാർ ഇല്ലാത്ത അവസ്ഥ ജനങ്ങൾക്ക് പ്രയാസം സൃഷ്ടിക്കുന്നതിനെതിരെ നടപടിക്രമം സ്വീകരിക്കാൻ കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസർക്കും നാറാത്ത് പഞ്ചായത്ത് പ്രസിഡന്റിനും നിവേദനം നൽകി.
എത്രയും പെട്ടെന്ന് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് DYFI ഭാരവാഹികൾക്ക് ഉറപ്പ് നൽകി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

