അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരണത്തിനായി ഓഫീസുകൾ അവധി ദിവസങ്ങളിലും തുറന്ന് പ്രവർത്തിക്കും

Kannadiparamba online news

തിരുവനന്തപുരം:

അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നതിനായുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി, 2025 ആഗസ്റ്റ് 30 വരെ എല്ലാ അവധി ദിവസങ്ങളിലും സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത്, മുനിസിപ്പൽ കൗൺസിൽ, മുനിസിപ്പൽ കോർപ്പറേഷൻ ഓഫീസുകൾ തുറന്ന് പ്രവർത്തിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശം നൽകി.

വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തൽ, തിരുത്തൽ, അപേക്ഷകൾ സ്വീകരിക്കൽ എന്നിവ സുഗമമായി നടത്തുന്നതിനാണ് തീരുമാനം.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!