അനീഷ് സി.എൻ.പി നിര്യാതനായി

kpaonlinenews

കണ്ടക്കൈ പറമ്പ്- അനീഷ് സി.എൻ.പി (69) നിര്യാതനായി. DYFI മുൻ അഴിക്കോട് (സൗത്ത്) വില്ലേജ് സെക്രട്ടറി, ബ്രാഞ്ച് സിക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. നിലവിൽ CPIM മയ്യിൽ ടൗൺ ബ്രാഞ്ച് മെമ്പറാണ്.

ഭാര്യ : വിമല 

മക്കൾ : വിദ്യ, വിനിഷ, അഭിനിഷ് (CPIM ടൗൺ ബ്രാഞ്ച്, നീതി മെഡിക്കൽ ഷോപ്പ് Satcos)

സഹോദരങ്ങൾ :ഉഷ (മാമ്പാ) ഷീല(മാമ്പാ) 

മരുമക്കൾ :രാഗേഷ് (പറാട്) ഷിനോജ് (മുഴപ്പിലങ്ങാട്) ആര്യശ്രീ (പാവന്നൂർ മൊട്ട) 

സംസ്ക്കാരം രാവിലെ 10 മണിക്ക് കണ്ടക്കൈ ശാന്തിവനം

Share This Article
error: Content is protected !!