അഴീക്കൽ കപ്പക്കടവ് ജമാ’അത്ത് സ്കൂളിന് പിറകിൽ താമസിക്കുന്ന ഖദീജ(80) മരണപ്പെട്ടു. ഭർത്താവ് പരേതനായ അബ്ദുള്ള. മക്കൾ പരേതനായ അഷ്‌റഫ്, ഷാഫി, മുത്തലിബ്, അസീബ്, സെക്കീന, സീനത്ത്, കൗലത്ത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

