കൊളച്ചേരി താച്ചേരിയിൽ പി.കെ.പി നാരായണൻ നായർ നിര്യാതനായി.

Kannadiparamba online news

കൊളച്ചേരി : കൊളച്ചേരി തീപ്പെട്ടി കമ്പിനി സ്റ്റോപ്പിന് സമീപം താമസിക്കുന്ന താച്ചേരിയിൽ പി.കെ.പി നാരായണൻ നായർ (77) നിര്യാതനായി. പരേതരായ സി.കെ ഗോവിന്ദൻ നായരുടെയും നാരായണി അമ്മയുടെയും മകനാണ്.
ഭാര്യ : വസന്ത പാലക്കൽ

മക്കൾ : മനോജ്‌ പാലക്കൽ (മുംബൈ), മായ പാലക്കൽ (കണ്ണപുരം)

മരുമകൻ : സുരേഷ് തീണ്ടക്കര

സഹോദരങ്ങൾ : പി.കെ വല്ലി, പി.കെ ഗോവിന്ദൻ, പി.കെ ഭാർഗവി, പരേതരായ പി.കെ കേശവൻ, പി.കെ വാസു, പി.കെ മുകുന്ദൻ, പി.കെ കുഞ്ഞിരാമൻ, പി.കെ ശ്രീധരൻ, പി.കെ വിജയൻ.

മൃതദേഹം നാളെ വ്യാഴാഴ്‌ച രാവിലെ 8.30 മുതൽ വീട്ടിൽ പൊതു ദർശനം തുടർന്ന് സംസ്കാരം 11.30 ന് പയ്യാമ്പലം ശ്മശാനത്തിൽ നടക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!