നൂഞ്ഞേരി: ദാലിൽ താമസിക്കുന്ന ചോടത്തിൽ പുതിയപുരയിൽ മുഹമ്മദ് ആനന്തോട്ടിൽ നിര്യാതനായി. 93 വയസ്സായിരുന്നു. ഭാര്യ: നഫീസ. മക്കൾ: അബ്ദുറഹ്മാൻ, അബ്ദുൽ ഖാദർ, അബ്ദുള്ളക്കുട്ടി, അബ്ദുൽ ഫത്താഹ്, ഇബ്‌റാഹിം (ഇ.സി സ്റ്റോർ, കണ്ണാടിപ്പറമ്പ്), ഫാത്തിമ, ജലാൽ (ദുബായ്), ആരിഫ. മരുമക്കൾ: അബ്ദുറഹ്മാൻ സഅദി, അബ്ദുൽ ഖാദർ. മയ്യിത്ത് ഇന്ന് ഉച്ചയ്ക്ക് 12.30ഓടെ വീട്ടിലെത്തിക്കും. തുടർന്ന് നൂഞ്ഞേരി ജുമാമസ്ജിദിൽ വെച്ച് മയ്യിത്ത് നിസ്കാരം നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

