ഇരിക്കൂർ അയിപുഴ യിൽ താമസിക്കുന്ന കമ്പിൽ കുഞ്ഞിക്കണ്ടി ബഷീർ ( 59) നിര്യാതനായി.
ഉപ്പ : അഹമ്മദ് കുട്ടി ഹാജി
ഉമ്മ :നബീസ്സ ഹജ്ജു മ്മ
ഭാര്യ :റഹീമ സി.
മക്കൾ : ഫഹീമ , ഭർത്താവ് ഇർഷാദ് ഫാത്തിമ, ഫറാസ
സഹോദരങ്ങൾ: മുസ്തഫ,മറിയം, ജബ്ബാർ മുഹമ്മദ്
മസ്ക്കത്തിൽ മക്ക ഹൈപ്പർ സൂപ്പർ മാർകറ്റ് മാനേജരായിരുന്നു. രണ്ടുമാസം മുൻപാണ് നാട്ടിൽ വന്നത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

