കക്കാട് /
കുഞ്ഞിപ്പള്ളി : ടി. ചന്ദ്രൻ നിര്യാതനായി. കണ്ണുർ എഞ്ചിനീയറിംഗ് കോളേജ് ജീവനക്കാരനായിരുന്നു ഭാര്യ:. പുഷ്പലത,
മക്കൾ :- ഷൈനി [ പുഴാതി കോ-ഓപ്പ് ബേങ്ക് ]
ഷൈജു [ ഒമാൻ ]
മരുമകൻ :- പരേതനായ രജീഷ് [സൂപ്പർ പന്തൽ ]
സഹോദരങ്ങൾ:- പരേതരായ ലക്ഷ്മി, നാരായണി, ഗോപാലൻ, ശേഖരൻ ,മാധവൻ, ശാന്ത, ശവസംസ്ക്കാരം 12 മണിക്ക് പയ്യാമ്പലത്ത് .
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

