മലപ്പട്ടം,ചൂളിയാട്- അടുവാപ്പുറം -ചിറ്റിക്കുന്നോൻ ചാത്തോത്ത് നാരായണി അമ്മ(90) അന്തരിച്ചു. ഭർത്താവ് പരേതനായ പയ്യൻ വീട്ടിൽ കൃഷ്ണൻ നമ്പ്യാർ.
മക്കൾ: സി സി ലീല(പട്ടാനൂർ), സി സി പ്രേമരാജൻ(Hony Cpt.Rtd), സി സി രാമചന്ദ്രൻ, സി സി പ്രകാശൻ(Army),സി സി രാധാകൃഷ്ണൻ(CPIM ബ്രാഞ്ച് സെക്രട്ടറി മീത്തിലെക്കരി)
മരുമക്കൾ: പരേതനായ എം.പി കുഞ്ഞികൃഷ്ണൻ നമ്പ്യാർ(പട്ടാനൂർ), ലീലാമണി(കാഞ്ഞിലേരി), ശോഭന(നിടിയേങ്ങ),ഷീജ(നിടിയേങ്ങ),രമ്യ( പെരളശ്ശേരി,ആശ വർക്കർ മലപ്പട്ടം,CPIM മീതിലേക്കരീ ബ്രാഞ്ച് അംഗം)
സഹോദരങ്ങൾ: സി സി ലക്ഷ്മിക്കുട്ടി (നിടിയേങ്ങ), സി സി ജാനകി(നടുവിൽ), സി സി കാർത്യായനി ( ചുഴലി ), സി സി ദേവകി (നിടിയേങ്ങ), സി സി ചന്ദ്രൻ (മസ്ക്കറ്റ്)
സംസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് മലപ്പട്ടം പഞ്ചായത്ത് ശ്മശാനത്തിൽ .
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

