സവിത അന്തരിച്ചു

Kannadiparamba online news
Screenshot

കാഞ്ഞിരോട് : തലമുണ്ട പുതിയ ഭഗവതി ക്ഷേത്രത്തിന് സമീപം കുറുവ ഹൗസിൽ ടി സവിത (45) അന്തരിച്ചു . പരേതനായ കുറുവ കുഞ്ഞിക്കണ്ണൻ – തേമ്പാരി നളിനി എന്നിവരുടെ മകളാണ്. ഭർത്താവ്: സജിത്ത് (എളയാവൂർ). മക്കൾ: സച്ചിൻ, സാരംഗ്.


സഹോദരങ്ങൾ: ടി സുരേശൻ ഡ്രൈവർ (മൂലക്കരി), ടി സുധീർ കുമാർ (ബൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ്, തെങ്ങ് കയറ്റ തൊഴിലാളി ജില്ലാ കമ്മിറ്റി അംഗം), ടി സുനില (അമ്പാടി എൻ്റർപ്രൈസസ്, ഏച്ചൂർ), ടി സുനീഷ് (പനയത്താം പറമ്പ്), ടി സജിത (ചെമ്പിലോട്). സംസ്കാരം നാളെ വെള്ളി രാവിലെ 10ന് കണ്ണൂർ പയ്യാമ്പലത്ത് നടത്തും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!