കോളച്ചേരി കുമാരൻ പീടികക്ക് സമീപം പത്മിനി. എൻ. പി (87 ) നിര്യാതയായി ഭർത്താവ്: പരേതനായ എൻ. പി. കുഞ്ഞമ്പു ആചാരി
മക്കൾ: ദാക്ഷായണി, തമ്പാൻ, ഇന്ദിര, ഷണ്മുഖദാസ്, വിനീഷ്,
മരുമക്കൾ:പവിത്രൻ പുഴാതി, ചന്ദ്രമതി ചേലോറ, പുരുഷോത്തമൻ നണിയുർ, പ്രിയ പഴയങ്ങാടി, ഷീന കായലോട്
സഹോദരങ്ങൾ: സരോജിനി മാതോടം, ഹൈമ തൃശൂർ, സുലോചന രാമന്തളി, നാരായണൻ കോളച്ചേരി, പരേതരായ കമല പാട്ടയം, സാവിത്രി നീലേശ്വരം
സംസ്ക്കാരം 2-6-2025 തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് കോളച്ചേരിപറമ്പ് പൊതുശ്മശാനം
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

