കണ്ണാടിപറമ്പ്. മാതോടം
പുതിയ പറമ്പിലെ കുണ്ടതിൽ ജാനകി (82) നിര്യാതയായി
. ഭർത്താവ് പരേതനായ ഗോവിന്ദൻ ആചാരി,
മക്കൾ : തങ്കമണി, പുരുഷോത്തമൻ, ദിനേശൻ, പ്രീത, മനോജ്
മരുമക്കൾ ഗോവിന്ദൻ (മാണിയൂർ, രമ ( കണ്ണപുരം ) ഷൈമ, ചന്ദ്രൻ മുണ്ടറ്റിക്കടവ്, ശാരിക മണ്ടൂർ
സംസ്ക്കാരം വെള്ളിയാഴ്ച്ച 10 രാവിലെ മണിക്ക് മാതോടം പഞ്ചായത്ത് ശ്മശാനത്തിൽ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

