കണ്ണാടിപറമ്പ: പള്ളേരിയിലെ ശ്രീജൻ (51) നിര്യാതനായി. പരേതനായ കുഞ്ഞാമ്പുനായരുടെയും പാലക്കൽ പുതിയവീട്ടിൽ ശാന്തയുടെയും മകനാണ്.
ഭാര്യ ശ്രീജ, മക്കൾ ശിവഗംഗ, ശിവപ്രസാദ്. സഹോദരങ്ങൾ ശോഭ, ശ്രീജ, ശുഭ, ശാലിനി.
സംസ്ക്കാരം ഉച്ചയ്ക്ക് 12 മണിക്ക് പുലൂപ്പി സമുദായ ശ്മശാനത്തിൽ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

