വനിതാ സംഗമവും,പഠ നോപകരണ വിതരണവും നടത്തി

Kannadiparamba online news

കമ്പിൽ : നാറാത്ത് പഞ്ചായത്ത് കമ്പിൽ ശാഖ വനിതാ ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാ സംഗമവും,പഠ നോപകരണ വിതരണവും നടത്തി.

മുസ്‌ലിം ലീഗ് കമ്പിൽ ശാഖ പ്രസിഡണ്ട് മുസ്തഫ പി ടി ഉദ്ഘാടനം ചെയ്തു.

മുസ്‌ലിം ലീഗ് കമ്പിൽ ശാഖ പ്രവർത്തന ഫണ്ടിലേക്കുള്ള
വനിതാ ലീഗിന്റെ സ്നേഹ നിധി കമ്പിൽ ശാഖ മുസ്‌ലിം ലീഗ് പ്രസിഡണ്ട് മുസ്തഫ പി ടി ഏറ്റു വാങ്ങി.

നാറാത്ത് ഗ്രാമ പഞ്ചായത്ത് മെമ്പർ സൈഫുദ്ധീൻ നാറാത്ത്. വനിതാ കണ്ണൂർ ജില്ലാ പ്രവർത്തക സമിതി അംഗം ഖയറുന്നിസ കെ, വനിതാ ലീഗ് ശാഖ ട്രഷറർ റഹ്മത്ത് എം പി,സിറാജ് എം കെ,ഷാഹിദ പി പി, സമീറ എ വി, നിഷാന എം കെ എന്നിവർ
പഠനോപകരണ വിതരണം നടത്തി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!