കാട്ടാമ്പള്ളി: വുമൺ ഇന്ത്യ മൂവ്മെന്റ് (WIM) കാട്ടാമ്പള്ളി ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ കാട്ടാമ്പള്ളി ഇടയിൽ പീടികയിൽ വനിത ഇഫ്താർ സംഗമം സംഘടിപ്പിച്ചു
ശമീന ലുക്മാൻ റമളാനിന്റെ സന്ദേശം നൽകി സംസാരിച്ചു ഫാസില നിസാർ,സമീറ കെ പി, ആശിഫ ടി കെ എന്നിവർ നേതൃത്വം നൽകി
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

