- കൊളച്ചേരി: രാവിലെ എട്ട് മുതൽ 11 വരെ കൊളച്ചേരി മുക്ക്, ഫൈബർ, പാട്ടയം വായനശാല, വിജയ കോംപ്ലക്സ്, 11.30 മുതൽ വൈകിട്ട് നാല് വരെ നോബിൾ ക്രഷർ, പ്രീമിയർ ക്രഷർ, മഹാരാജ, പുന്നോത്ത് അമ്പലം, പെരുമാച്ചേരി, സി ആർ സി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
- ചാലോട്: രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ വെള്ളാൽ പീടിക ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
- ഇരിക്കൂർ : രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ ആലത്തുപറമ്പ്, ഊരത്തൂർ, ഊരത്തൂർ പി എച്ച് സി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
- ശ്രീകണ്‌ഠപുരം :രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് വരെ കൊട്ടൂർ വയൽ ജംഗ്ഷൻ, വേളായി, പുത്തനം കവല, കൊട്ടൂർ വയൽ സ്കൂൾ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
- ഏച്ചൂർ :രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ കാനച്ചേരി, ജയൻ പീടിക എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
