ആദരിച്ചു

Kannadiparamba online news

കുറ്റ്യാട്ടൂർ നാടക സഭയുടെ ഭൂമിയുടെ കാവൽക്കാർ നാടക അഭിനേതാക്കളേയും പ്രവർത്തകരേയും ഹരിതസേനാംഗങ്ങളേയും ചട്ടുകപ്പാറ ഇ.എം.എസ്സ് വായനശാല ആൻ്റ് ഗ്രന്ഥാലയം ആദരിച്ചു.

ചട്ടുകപ്പാറ- കുറ്റ്യാട്ടൂർ നാടക സഭയുടെ 30 വേദി പങ്കിട്ട ജനപ്രീയ നാടകമായ *ഭൂമിയുടെ കാവൽക്കാർ * നാടകത്തിൻ്റെ അഭിനേതാക്കളേയും അണിയറ പ്രവർത്തകരേയും ഹരിതസേനാംഗങ്ങളേയും ചട്ടുകപ്പാറ ഇ.എം.എസ്സ് വായനശാല ആൻ്റ് ഗ്രന്ഥാലയം ആദരിച്ചു.പു: ക :സ സംസ്ഥാന കൗൺസിൽ അംഗം കെ.വി.ജിജിൽ ഉൽഘാടനം ചെയ്തു.വായനശാല പ്രസിഡണ്ട് കെ.സനേഷ് അദ്ധ്യക്ഷ്യം വഹിച്ചു.പഞ്ചായത്ത് മെമ്പർ പി.ശ്രീധരൻ, എ.കൃഷ്ണൻ എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി കെ.വി.പ്രതീഷ് സ്വാഗതം പറഞ്ഞു. ലൈബ്രറേറിയൻ എ.രസിത നന്ദി രേഖപ്പെടുത്തി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!