കക്കാട്: കോഹിനൂര്‍ പ്ലെെവുഡ്സിന് സമീപം ‘റഹ്മാസില്’ സി.എച്ച് സുബെെര്‍ (90). നിര്യാതനായി
ഖബറടക്കം ഇന്ന് രാവിലെ 10ന് കക്കാട് ജുമാ മസ്ജിദില്‍. ഭാര്യ: സുബെെദ. മക്കള്‍: മുനീര്‍, മുര്സല്, ഷുഹെെബ്, സാജിദ്, റഹ്മ. മരുമക്കള്‍: സുലെെഖ, റെെഹാനത്ത്, സജ്ന, നസറി, നൗഫല്‍.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

