മുണ്ടേരി: കാനച്ചേരി ഗ്രാമീണ വായനശാലക്ക് സമീപം കോറോത്ത് ഹൗസിൽ പി രമേശൻ (57)നിര്യാതനായി
പരേതനായ കോറോത്ത് രാമൻ-കൗസല്യ ദമ്പതികളുടെ മകനാണ്.
ഭാര്യ: പ്രതിഭ (കുംഭം പൂവത്തൂർ)
മക്കൾ: റിതുൽ രമേഷ് (വിദേശം), റിഖ രമേഷ് (നഴ്സിംഗ് വിദ്യാർഥിനി)
സഹോദരങ്ങൾ: കമല (മുഴപ്പാല), രവീന്ദ്രൻ (കണ്ണോത്തും ചാൽ), പ്രേമൻ (ചാരൂസ് കാനച്ചേരി ചാപ്പ), ദിനേശൻ (ബെംഗളൂരു), മഹിജ (മാവിലാച്ചാൽ).
സംസ്കാരം ഇന്ന് പകൽ 11 മണിക്ക് കണ്ണൂർ പയ്യാമ്പലത്ത് വെച്ച് നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

