ചരമം
കണ്ണാടിപ്പറമ്പ് :- പുല്ലൂപ്പിക്കടവിലെ
കുണ്ടറ ശിവരാമൻ എന്ന ജെസ്റ്റിൻ [ 85 ] നിര്യാതനായി .
ഭാര്യ :- കമല ( ജെയിനമ്മ )
മക്കൾ:- പ്രശാന്ത് ( ദുബായ് ), രാജേഷ് ടി.എസ്സ് ,
രജനി ടി.എസ്സ് .
(സി .പി. ഐ.എം .
പുല്ലൂപ്പിക്കടവ് ബ്രാഞ്ച് മെമ്പർ ) . പരേതയായ സനില .
മരുമക്കൾ: – ആൽദോ ( സി.പി .ഐ. എം. പുല്ലുപ്പിക്കടവ് ബ്രാഞ്ച് മെമ്പർ ) .
ദ്രൗപതി ( സി.പി .ഐ .എം എരുവാട്ടി ബ്രാഞ്ച് മെമ്പർ ) .
സോഫിയ .
സംസ്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് പുല്ലൂപ്പി സെമിത്തേരിയിൽ .
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

