വളവിൽചേലേരി:
വളവിൽ ചേലേരിയിലെ ചക്കരയൻ ജാനകി (82) നിര്യാതയായി.
സംസ്കാരം ഒക്ടോബർ 2 ന് 11 മണിക്ക് കൊളച്ചേരി പഞ്ചായത്ത് ശ്മശാനം
ഭർത്താവ് പരേതനായ ചക്കരയൻ കോരൻ
മക്കൾ രമേശൻ, അശോകൻ ( CPIM ചെറുക്കുന്ന് ബ്രാഞ്ച് അംഗം, കമ്പിൽസംഘമിത്ര ജോ. സിക്രട്ടറി) സഹദേവൻ ( ചെമ്മാടം) ഗിരിജ (കക്കാട്)
മരുമക്കൾ : സുരേഷ് ബാബു ( കക്കാട്) രതി (കണ്ണപുരം ) പ്രസന്ന ( ചെമ്മാടം)
സഹോദരങ്ങൾ
ശ്രീധരൻ ( ചെറുകുന്ന്)
ചന്ദ്രി ( ശ്രീകണ്ഠാപുരം)
ശാന്ത ( മാങ്ങാട്) ശ്യാമള ( മലപ്പട്ടം )
പരേതനായ കുമാരൻ ( ചെങ്ങളായി )
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

