“തജ്ദീദ്: എക്സലൻസ് അവാർഡ്” സമ്മാനിച്ചു.

Kannadiparamba online news

പുല്ലൂപ്പി : പുല്ലൂപ്പി മഹല്ലിലെ മദ്രസ്സകളിൽനിന്ന് ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കായി ‘തജ്ദീദ്: UAE – പുല്ലൂപ്പി മഹല്ല് കൂട്ടായ്മ’ ഈ വർഷം മുതൽ ഏർപ്പെടുത്തുന്ന “തജ്ദീദ്: എക്സ്സലൻസ് അവാർഡുകൾ” സമ്മാനിച്ചു. പുല്ലൂപ്പി ഇബ്തിദാഉൽ ഇസ്ലാം മദ്രസ്സ: കലോപ്സിയ മീലാദ് ഫെസ്റ്റ് 2K24 രണ്ടാം ദിവസം, തജ്ദീദ്: UAE – പുല്ലൂപ്പി മഹല്ല് കൂട്ടായ്മ പ്രധിനിധികളാണ് അവാർഡുകൾ” സമ്മാനിച്ചത്.

ഇന്നത്തെ ചടങ്ങുകൾ ഇസ്‌ലാഹുൽ മുസ്‌ലിമീൻ സഭ വൈസ് പ്രസിഡന്റ് & മൗലിദ് കമ്മിറ്റി ചെയർമാൻ സി. കുഞ്ഞഹമ്മദ് ഹാജിയുടെ അധ്യക്ഷതയിൽ പ്രസിഡന്റ് കെ.പി അബൂബക്കർ ഹാജി ഉദ്ഘാടനം ചെയ്തു. പുല്ലൂപ്പി ഇബ്‌തിദാഉൽ ഇസ്‌ലാം ഹയർ സെക്കന്ററി മദ്‌റസാ സ്വദർ മുഅല്ലിം അബ്ദുള്ള ഹുദവി ബുസ്താനി മുഖ്യപ്രഭാഷണം നടത്തി. IIM ജന:സെക്രട്ടറി അഷ്കർ കണ്ണാടിപ്പറമ്പ് സ്വാഗതം പറഞ്ഞു.

.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!