നാറാത്ത്: ഉരുൾപൊട്ടലിനെ തുടർന്ന് ദുരിതമനുഭവിക്കുന്ന വയനാടിന് കൈത്താങ്ങായി നാറാത്ത് ഗ്രാമ പഞ്ചായത്തും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പഞ്ചായത്ത് നൽകിയ പത്ത് ലക്ഷം രൂപയുടെ ചെക്ക് പ്രസിഡന്റ് കെ രമേശൻ അഴീക്കോട് മണ്ഡലം എം.എൽഎ കെ.വി സുമേഷിന്റെ സാന്നിധ്യത്തിൽ മന്ത്രികടന്നപ്പള്ളി രാമചന്ദ്രന് കൈമാറി. സെക്രട്ടറി രാഹുൽ രാമചന്ദ്രൻ, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കാണിചന്ദ്രൻ, മുഹമ്മദലി ആറാംപീടിക എന്നിവർ സന്നിഹിതരായി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

