MBBS പരീക്ഷയിൽ ഉന്നത വിജയം നേടിയ ഡോ. ഷാഹിന സലീമിനെ DYFI അനുമോദിച്ചു

Kannadiparamba online news

മയ്യിൽ
MBBS പരീക്ഷയിൽ ഉന്നത വിജയം നേടിയ ഡോ. ഷാഹിന സലീമിനെ DYFI ചെറുപഴശ്ശി മേഖല കമ്മിറ്റി അനുമോദിച്ചു. ഉപഹാരം മുൻ മയ്യിൽ ബ്ലോക്ക്‌ കമ്മിറ്റി അംഗം സി പി നാസർ സമ്മാനിച്ചു. DYFI മയ്യിൽ ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം കെ ഷിബിൻ, മേഖല സെക്രട്ടറി എം വി സായൂജ്‌, മേഖല പ്രസിഡന്റ്‌ എംഅശ്വന്ത്, ജിതിൻരാജ്, ശാലിനി, പ്രത്യുഷ് എന്നിവർ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!