മയ്യിൽ: നിർത്തിയിട്ട കാർ പെട്ടെന്ന് മുന്നോട്ടെക്ക് എടുക്കുന്നതിനിടയിൽ സ്കൂട്ടറിൽ ഇടിച്ച് യാത്രക്കാരന് പരിക്ക്. മയ്യിൽ റെയ്മണ്ട് ടൈലേഴ്സിലെ ജീവനക്കാരൻ കുറ്റ്യാട്ടൂർ പൊറോളത്തെ പി.പി. ബാബുവിനാണ് സാരമായി പരിക്കേറ്റത്. കഴിഞ്ഞ ദിവസം കമ്പിൽ നിന്ന് പൊറോള ത്തേക്ക് വരുന്നതിനിടയിൽ മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രത്തിനു സമീപത്തു വെച്ചാണ് സംഭവം. ബാബുവിൻ്റെ വലതു കാൽ ഒടിഞ്ഞ നിലയിൽ കണ്ണൂരിലെത്തിച്ച് ചികിത്സ നടത്തി വരികയാണ്
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

